SupremeCourt | സാമ്പത്തിക സംവരണം സ്റ്റേ ചെയ്യാൻ പറ്റില്ലെന്ന് സുപ്രീം കോടതി.

2019-02-09 29

സാമ്പത്തിക സംവരണം സ്റ്റേ ചെയ്യാൻ പറ്റില്ലെന്ന് സുപ്രീം കോടതി.ഇതു സംബന്ധിച്ച് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയ്ക്കെതിരെ തെഹ്സീൻ പൂനവാലയാണ് ഹർജി നൽകിയിരുന്നത്.

Videos similaires